Latest News
-
Sep- 2025 -20 September
പേടിപ്പെടുത്തുന്ന രൂപം.. വിരലടയാളം പതിയാതിരിക്കാൻ തോർത്ത് കൈയിൽ ചുറ്റി.. തലസ്ഥാനത്തെ ക്ഷേത്രങ്ങളിൽ…
തലസ്ഥാനത്തെ ക്ഷേത്രങ്ങളിൽമോഷണം. വെഞ്ഞാറമൂട് കാരേറ്റ് മേഖലകളിലെ ക്ഷേത്രങ്ങളിലാണ് കവർച്ച നടന്നിരിക്കുന്നത്. ബുധനാഴ്ച രാത്രിയോടെ വേറ്റൂർ മഹാവിഷ്ണു ക്ഷേത്രത്തിലും പിന്നാലെ കാരേറ്റ് ശിവക്ഷേത്രത്തിലുമാണ് മോഷ്ടാക്കൾ പൂട്ട് പൊളിച്ച് അകത്തുകടന്നത്.…
Read More » -
20 September
പാതിവ്രത്യം തെളിയിക്കാൻ തിളച്ച എണ്ണയിൽ കൈ മുക്കിച്ച് ക്രൂരത; ‘സദാചാര അഗ്നിപരീക്ഷ’യിൽ യുവതിക്ക് ഗുരുതര പരിക്ക്
ഭർത്താവിനോട് വിശ്വസ്തതയുണ്ടോ എന്ന് തെളിയിക്കാൻ 30 വയസ്സുകാരിയായ യുവതിയെ നിർബന്ധിപ്പിച്ച് തിളച്ച എണ്ണയിൽ കൈ മുക്കിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ ക്രൂരതയുടെ ദൃശ്യങ്ങൾ…
Read More » -
20 September
അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചു; മൂന്നാറിൽ അപകടത്തിൽപ്പെട്ടതിന് പിന്നാലെ സർവീസ് നിർത്തിവെച്ച കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ് വീണ്ടും ഓടിത്തുടങ്ങി..
അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് സർവീസ് നിർത്തിവെച്ചിരുന്നു കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ് വീണ്ടും സർവീസ് ആരംഭിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച ശേഷം വെള്ളിയാഴ്ച മുതലാണ് ബസ് സർവീസ് പുനരാരംഭിച്ചത്. ഈ മാസം…
Read More » -
20 September
പമ്പയിൽ അയ്യപ്പപസംഗമത്തിന് തിരി തെളിയിച്ച് തന്ത്രി.. പങ്കെടുക്കാനായതിൽ സന്തോഷമെന്ന് മുഖ്യമന്ത്രി..
ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന് പമ്പാ മണപ്പുറത്ത് തുടക്കമായി. തന്ത്രി മഹേഷ് മോഹനരർ നിലവിളക്ക് കൊളുത്തി സംഗമം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി…
Read More » -
20 September
ബിജെപി കൗൺസിലർ മരിച്ച നിലയിൽ..ആത്മഹത്യാ കുറിപ്പിൽ ബിജെപിക്കെതിരെ പരാമർശം..
തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ മരിച്ച നിലയിൽ. തിരുമല അനിലിനെയാണ് ഓഫീസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുമല വാർഡ് കൗൺസിലറായിരുന്നു. ആത്മഹത്യാക്കുറിപ്പിൽ ബിജെപിക്കെതിരെ പരാമർശമുണ്ട്. അനിൽ നേതൃത്വം…
Read More »