Latest News
-
Sep- 2025 -24 September
മാതാപിതാക്കൾക്കൊപ്പം കിടന്ന് ഉറങ്ങിയ വിദ്യാർത്ഥിയെ കാണാതായിട്ട് അഞ്ച് വർഷം…ദുരൂഹത…
കൊല്ലം: പത്തനാപുരത്തെ കടശേരി ഗ്രാമം കഴിഞ്ഞ അഞ്ച് വർഷമായി ഒരു തിരോധാനക്കേസിൻ്റെ ദുരൂഹതയിലാണ്. 2020 ഓഗസ്റ്റ് 19ന് കാണാതായ 17 വയസ്സുകാരനായ രാഹുലിന്റെ തിരോധാനം ഇതുവരെയും ചുരുളഴിയാത്ത…
Read More » -
24 September
ദുൽഖർ സൽമാന്റെ കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് മറ്റൊരാളുടെ പേരില്‍…സമൻസ് നൽകാൻ കസ്റ്റംസ്
കൊച്ചി: ഭൂട്ടാന് വഴി വാഹനം കടത്തിയതില്‍ അന്വേഷണം ഊര്‍ജിതം. നടന് ദുല്‍ഖര്‍ സല്‍മാന്റെ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മറ്റൊരാളുടെ പേരിലെന്നാണ് വിവരം. വാഹനത്തിന് ഫിറ്റ്നസ് ഇല്ലാത്തതിനാല്‍ മോട്ടോര്‍…
Read More » -
24 September
‘ശബരിമല കേന്ദ്രം ഏറ്റെടുക്കും’; മോദിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്
ശബരിമല ക്ഷേത്രം കേന്ദ്രം ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഏകീകൃത സിവില്‍ കോഡ് വരുന്നതോടെ ശബരിമല പ്രശ്നം തീരും. ഫെഡറലിസം മാനിച്ചു കൊണ്ടാണ് പ്രധാനമന്ത്രി ഇപ്പോള്‍ വിഷയത്തില്‍…
Read More » -
24 September
കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം.. ഡ്രൈവർമാരെ പുറത്തെടുത്തത് വാഹനം വെട്ടിപ്പൊളിച്ച്.. നിരവധി പേർക്ക്…
തിരുവനന്തപുരം മണ്ണന്തല- മരുതൂരിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട കെഎസ്ആർടിസി ബസ് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.…
Read More » -
24 September
ജിഎസ്ടി പരിഷ്കരണം.. പ്രതിസന്ധിയിലായി ഉപഭോക്താക്കളും വ്യാപാരികളും.. സ്റ്റോക്കുള്ള ഉത്പ്പന്നങ്ങൾക്ക് ഈടാക്കുന്നത് പഴയ വില തന്നെ…
കൊട്ടിഘോഷിച്ച് നടപ്പാക്കിയ ജിഎസ്ടി പരിഷ്കരണത്തെ തുടർന്നുള്ള വിലക്കുറവ് ബഹുഭൂരിഭാഗം വരുന്ന ഉപഭോതാക്കൾക്ക് ലഭിക്കുന്നില്ലെന്നാണ് ആദ്യ ദിവസങ്ങളിലെ അനുഭവം. സ്റ്റോക്കുള്ള ഉത്പന്നങ്ങൾക്കെല്ലാം പഴയ നിരക്ക് തന്നെയാണ് ഇപ്പോഴും ഈടാക്കുന്നത്.…
Read More »