Latest News
-
Aug- 2025 -26 August
ഓണാഘോഷം വേണ്ടെന്ന് അധ്യാപികയുടെ ഓഡിയോ സന്ദേശം.. പരാതി നല്കി ഡിവൈഎഫ്ഐ….
ഓണാഘോഷം വേണ്ടെന്ന് അധ്യാപിക.രക്ഷിതാക്കൾക്കയച്ച ഓഡിയോ സന്ദേശം പുറത്ത്.ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നാണ് രക്ഷിതാക്കൾക്കയച്ച ഓഡിയോ സന്ദേശത്തില് അധ്യാപിക പറയുന്നത്.തൃശൂർ കടവല്ലൂർ സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപികയാണ് ഓണാഘോഷം വേണ്ടെന്ന്…
Read More » -
26 August
അയല്വാസികൾ തമ്മില് സംഘര്ഷം.. യുവാവിന് വെട്ടേറ്റു…
അയല്വാസികൾ തമ്മിലുണ്ടായ സംഘര്ഷത്തിൽ യുവാവിന് വെട്ടേറ്റു. മലപ്പുറം കുറ്റിപ്പുറത്ത് ആണ് സംഭവം.കൊടക്കല്ല് സ്വദേശി വിഷ്ണുവിനാണ് കഴുത്തിന് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.…
Read More » -
26 August
ലോറിയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു.. പോസ്റ്റോഫീസ് ഏജന്റിന് ദാരുണാന്ത്യം…
വാഹനാപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സ്കൂട്ടർ യാത്രക്കാരി മരിച്ചത്. ചെറുകുന്ന് പോസ്റ്റോഫീസ് ഏജന്റായ കണ്ണപുരം സ്വദേശി ശൈലജയാണ് (63) മരിച്ചത്. കണ്ണൂർ കണ്ണപുരത്താണ്…
Read More » -
26 August
മാവേലിക്കര നഗരസഭ ഭരണ സ്തംഭനം…. പിന്നിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോര്….. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹിക്കെതിരെ…..
മാവേലിക്കര- മാവേലിക്കര നഗരസഭയിലെ ഭരണ സ്തംഭനത്തിന് കാരണം കോൺഗ്രസിലെ ഗ്രൂപ്പ് പോര് കാരണമെന്ന് ആരോപണം ഉയരുന്നു. കോൺഗ്രസ് അംഗം ചെയർമാനായ നഗരസഭയിൽ കൗൺസിലറായ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹിയുടെ…
Read More » -
26 August
തെരുവുനായയുടെ കടിയേറ്റയാള് മരിച്ചു.. ദാരുണ സംഭവം കൊല്ലത്ത്..
തെരുവുനായയുടെ കടിയേറ്റയാള് പേവിഷബാധയേറ്റ് മരിച്ചു. കൊട്ടാരക്കര പെരുംകുളം സ്വദേശി ബിജു (53) ആണ് മരിച്ചത്. പേവിഷബാധയുടെ ലക്ഷണങ്ങള് പ്രകടിപ്പിച്ചതിനെ തുടര്ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. തിരുവനന്തപുരം…
Read More »