Latest News
-
Oct- 2025 -29 October
കാൽ മുറിച്ചുമാറ്റിയ സന്ധ്യയ്ക്ക് കൈത്താങ്ങുമായി മമ്മുട്ടി
അടിമാലി മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യയുടെ ചികിത്സാ ചെലവ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണൽ ഏറ്റെടുക്കും. സന്ധ്യയുടെ സഹോദരൻ സന്ദീപിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.…
Read More » -
29 October
‘മൊബൈൽ ഫോൺ പുറത്തേക്ക് വീണാൽ അപായച്ചങ്ങല വലിക്കരുത്….’ മുന്നറിയിപ്പുമായി ആർപിഎഫ്
ട്രെയിനുകളിൽ നിന്നും മൊബൈൽ ഫോൺ പുറത്തേക്ക് വീണാൽ അപായച്ചങ്ങല വലിച്ച് വണ്ടി നിർത്തരുതെന്ന് റെയിൽവേ സംരക്ഷണ സേന. മൊബൈൽ വീണുപോയെന്ന പേരിൽ ട്രെയിനിന്റെ സഞ്ചാരം തടസപ്പെടുത്തുന്നത് കുറ്റകരമാണെന്ന്…
Read More » -
29 October
തൃശൂരിൽ കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്
തൃശൂർ കുതിരാനിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ ബിജുവിന് പരിക്ക് . ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന ബിജുവിനെ ആക്രമിക്കുകയായിരുന്നു. പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം നടക്കുകയാണ്. ബിജു…
Read More » -
29 October
രണ്ടുദിവസത്തെ കിതപ്പിന് ശേഷം തലയുയർത്തി സ്വർണവില; വീണ്ടും 90,000 ന് അരികെ
സംസ്ഥാനത്ത് ഇന്ന് സ്വർണവില വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് വർദ്ധിച്ചത്. ഒരു പവന് 89,160 ആണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 70…
Read More » -
29 October
ഇടതുപക്ഷം വിട്ട് എങ്ങും പോകില്ല, ആരും അങ്ങനെ മോഹിക്കേണ്ട
ഇടതുപക്ഷത്തോടുള്ള തന്റെ വിയോജിപ്പുകൾ ആത്മ പരിശോധനയെന്ന് എഴുത്തുകാരൻ എം മുകുന്ദൻ. ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലാണ് എം മുകുന്ദന്റെ പ്രതികരണം. ഇടതുപക്ഷം വിട്ട് താൻ എങ്ങും പോകില്ല. ആരും…
Read More »
