Latest News
-
Mar- 2026 -15 March
ചൂട് കൂടുന്നു…സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനിലാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ,…
Read More » -
15 March
വയോധികയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ…
പയ്യോളി മുണ്ടാളിതാഴത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. 88 വയസുള്ള മാധവി, മകൻ സജീഷ് എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.മാധവിയെ കിടപ്പു മുറിയിലും സജീഷിനെ തൊട്ടടുത്ത മുറിയിൽ…
Read More » -
15 March
ജൂൺ ഒന്നിന് എല്ലാം റെഡി… ഇത് മാറിയ കേരളം… പാഠപുസ്തകവും യൂണിഫോമും നേരത്തെയെത്തുന്നത് കഴിഞ്ഞ 10 വർഷത്തെ പതിവെന്ന് മുഖ്യമന്ത്രി…
തിരുവനന്തപുരം: ജൂൺ ഒന്നിന് സ്കൂൾ തുറക്കും മുമ്പേ പാഠപുസ്തകങ്ങളും യൂണിഫോമും റെഡിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ്. ജൂൺ ഒന്നിന് എല്ലാം റെഡിയെന്നത് കഴിഞ്ഞ പത്ത് വർഷമായി…
Read More » -
15 March
സന്ദീപ് വാര്യർക്കായി തവനൂരിൽ ഫ്ളക്സ്…ശബരിനാഥനെ വേണ്ടേ വേണ്ടെന്ന് അരുവിക്കരയിൽ പോസ്റ്റർ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർക്കായി ഫ്ളക്സ്. പൊറൂക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ പേരിൽ ആണ് ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്. ‘തവനൂരിന്റെ…
Read More » -
15 March
ബെംഗളൂരു ഫ്ലാറ്റ് തട്ടിപ്പ് ആരോപണത്തിന് പിന്നിൽ ഗൂഢാലോചന…പരാതി നൽകിയെന്ന് ഷാനിമോൾ ഉസ്മാൻ…
ആലപ്പുഴ: ബെംഗളൂരു ഫ്ലാറ്റ് തട്ടിപ്പ് ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് കോൺഗ്രസ് നേതാവും മുൻ എം എൽ എയുമായ ഷാനിമോൾ ഉസ്മാൻ. ഫ്ലാറ്റ് തട്ടിപ്പ് ആരോപണം അടിസ്ഥാന രഹിതമാണെന്നും…
Read More »




