Latest News
-
Mar- 2026 -28 March
ഇന്ത്യക്ക് നൽകിയ വാക്കുപാലിച്ച് ഇറാൻ…രണ്ട് കപ്പലുകൾ ഹോർമുസ് കടന്നു…
സംഘർഷത്തിനിടയിൽ ഇന്ത്യയടക്കമുള്ള സൗഹൃദ രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്ക് തുറന്ന് കൊടുക്കുമെന്ന വാക്കുപാലിച്ച് ഇറാൻ. ശനിയാഴ്ച ഇന്ത്യയിലേക്കുള്ള രണ്ട് എൽപിജി ടാങ്കറുകൾ ഹോർമുസ് കടന്ന് ഇന്ത്യ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി.…
Read More » -
28 March
10 കോടി അടിച്ചാൽ കയ്യിൽ കിട്ടുന്നത് എത്ര…നികുതി കഴിഞ്ഞ് സമ്മർ ബമ്പർ വിജയിക്ക് ലഭിക്കുന്ന തുക ഇങ്ങനെ
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ സമ്മർ ബമ്പർ നറുക്കെടുപ്പിൽ 10 കോടി രൂപയുടെ ഒന്നാം സമ്മാനം SB 517026 എന്ന ടിക്കറ്റ് നമ്പറിന്…
Read More » -
28 March
‘രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ തന്നിട്ടുണ്ട്…പാലിക്കുമെന്നാണ് പ്രതീക്ഷ…കെ സുധാകരൻ
രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് കെ സുധാകരൻ. രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ടെന്നും അവ പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി…
Read More » -
28 March
ഹോട്ടലുടമയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി സ്വന്തം സഹോദരിയേയും കൊല്ലാൻ ശ്രമം…പ്രതി വീണ്ടും ജയിലിൽ
തിരുവനന്തപുരം: ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലായിരുന്ന പ്രതി സഹോദരിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് വീണ്ടും അറസ്റ്റിൽ. അടിമലത്തുറ സ്വദേശി രാജേഷ്(40) ആണ് പിടിയിലായത്. കഴിഞ്ഞ ജൂലൈയിൽ മ്യൂസിയം…
Read More » -
28 March
ഫ്ളക്സ് ബോർഡുകൾ നീക്കാൻ എത്തി…ഇലക്ഷൻ സ്ക്വാഡ് ഉദ്യോഗസ്ഥരെ കൂട്ടം ചേർന്ന് മർദ്ദിച്ച് കോൺഗ്രസ് പ്രവർത്തകർ
കൊച്ചി: കൊച്ചിയില്‍ ഇലക്ഷന് സ്ക്വാഡ് ഉദ്യോഗസ്ഥരെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കൊച്ചി മണ്ഡലത്തിലെ മാലാഖപ്പടിയിലാണ് സംഭവം നടന്നത്. ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ എത്തിയതായിരുന്നു…
Read More »




