Latest News
-
Nov- 2025 -28 November
‘എല്ലാവരും ഞങ്ങൾക്ക് തന്നെ വോട്ട് തരണേ’… ബീഫ് ബിരിയാണിയും, തേങ്ങാച്ചോറും വിളമ്പി സ്ഥാനാർത്ഥികൾ..
ഒരു വോട്ട് കിട്ടാൻ എന്തൊക്കെ പെടാപാടാണല്ലേ? വാഗ്ദാനങ്ങളിൽ വീഴാത്ത മലയാളികളുടെ വോട്ട് പിടിക്കുക എന്നത് ശ്രമകരമായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ബിരിയാണി ഓഫറുമായി സ്ഥാനാർത്ഥികൾ രംഗത്തെത്തുന്നത്. ബിരിയാണിയും തേങ്ങാച്ചോറും…
Read More » -
28 November
കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ എഞ്ചിൻ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പാളം തെറ്റി
എറണാകുളം കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ഉച്ചയ്ക്ക് 2.50 ഓടെ കളമശ്ശേരിയിൽ നിന്ന് സർവീസ് തുടങ്ങുമ്പോഴായിരുന്നു അപകടം. റെയിൽ പാളം അവസാനിക്കുന്നതിനടുത്തുള്ള ബാരിക്കേഡ് മറികടന്ന്…
Read More » -
28 November
അറബിക്കടൽ ഇരമ്പി വന്നാലും രാഹുലിനെതിരെ എടുത്ത നിലപാടിൽ മാറ്റമില്ല…
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഹോർത്തൂസ് വേദിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുലിനെതിരായ നടപടി ബോധ്യങ്ങളിൽ നിന്നെടുത്ത തീരുമാനമാണെന്ന് വിഡി സതീശൻ പറഞ്ഞു. അറബിക്കടൽ ഇരമ്പി…
Read More » -
28 November
ഡിറ്റ് വാ ചുഴലിക്കാറ്റ്; കേരള തീരത്ത് കടലാക്രമണത്തിനും കള്ളക്കടലിനും സാധ്യത
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ രാത്രി 11.30 വരെ കേരള തീരത്ത് കടലാക്രമണത്തിനും കള്ളക്കടലിനും സാധ്യത. ശ്രീലങ്കൻ തീരത്തിന് സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ഡിറ്റ്…
Read More » -
28 November
തദ്ദേശ തിരഞ്ഞെടുപ്പ്…രാഹുല്‍ വിവാദത്തില്‍ യുഡിഎഫ് ക്യാമ്പില്‍ ആശങ്ക…
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെയുള്ള ലൈംഗിക പീഡന കേസ് യുഡിഎഫിന്റെ തദ്ദേശ തിരഞ്ഞെടുപ്പ് ആവേശം തണുപ്പിച്ചിരിക്കുകയാണ്. ശബരിമല സ്വര്‍ണക്കൊള്ളയടക്കമുള്ള വിവാദങ്ങള്‍ പ്രധാന പ്രചാരണായുധമാക്കി മുന്നേറ്റം നടത്തവേയാണ് കെട്ടടങ്ങിയെന്ന് കോണ്‍ഗ്രസ്…
Read More »
