Latest News
-
Nov- 2025 -28 November
മാവേലിക്കരയിൽ… വീട്ടുകാർ ആശുപത്രിയിൽ പോയി… അലമാരയില്‍ നിന്ന് പതിനേഴര പവന്റെ സ്വര്‍ണാഭരണം മോഷണം പോയി…
മാവേലിക്കര- വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്ത് വീട്ടിലെ അലമാരയില്‍ നിന്ന് പതിനേഴര പവന്റെ സ്വര്‍ണാഭരണം മോഷണം പോയി. മാവേലിക്കര കൊറ്റാര്‍കാവ് പുതുപ്പറമ്പില്‍ എബിയുടെ വീട്ടിലാണ് മോഷ്ണം നടന്നത്.…
Read More » -
28 November
‘ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു’: ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതര ആരോപണം
രണ്ടാഴ്ച്ച മുൻപ് ജീവനൊടുക്കിയ എസ്എച്ച്ഒ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലെ പരാമർശം ശരിവെച്ച് അതിക്രമത്തിന് ഇരയായ യുവതിയുടെ മൊഴി. ഡിവൈഎസ്പി ഉമേഷ് യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നായിരുന്നു ബിനു തോമസിന്റെ…
Read More » -
28 November
വോട്ടെടുപ്പ് ദിവസം വേതനത്തോടുകൂടി അവധി, ഉത്തരവ് പുറത്തിറക്കി
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുസംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. സ്വന്തം…
Read More » -
28 November
മുഖ്യമന്ത്രിയ്ക്കെതിരെ അധിക്ഷേപ പരാമർശം; ഇൻസ്റ്റഗ്രാം പേജ് അഡ്മിനെതിരെ കേസ്
ഇന്‍സ്റ്റഗ്രാം പേജിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തില്‍ അഡ്മിനെതിരെ കേസെടുത്ത് പൊലീസ്. ‘കുടുംബാധിപത്യം എന്ന ഇന്‍സ്റ്റഗ്രാം പേജിന്റെ അഡ്മിനെതിരെയാണ് തൃശൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ…
Read More » -
28 November
പാലക്കാട് ശ്രീനിവാസന് വധക്കേസ്: ഒരു പ്രതി കൂടി അറസ്റ്റില്‍
ശ്രീനിവാസൻ വധക്കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. കേസിലെ 55-ാം പ്രതി ഷാഹുൽ ഹമീദിനെയാണ് എൻ ഐ എ അറസ്റ്റ് ചെയ്തത്. ഒമാനിലേക്ക് കടന്ന പ്രതിയെ ഇന്റർപോളിന്റെ…
Read More »
