Latest News
-
Sep- 2026 -22 September
മൈക്രോ ഫിനാൻസ് കേസ്.. വെള്ളാപ്പള്ളി നടേശനെതിരായ കേസിൽ പ്രോസിക്യൂഷൻ അനുമതി….
കൊച്ചി: വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ പ്രതികളായ മൈക്രോ ഫിനാൻസ് കേസിൽ പ്രോസിക്യൂഷൻ അനുമതിയുടെ ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. പ്രതികൾ സ്വകാര്യ സ്ഥാപനങ്ങളുടെ ഭാഗമായി പ്രവർത്തിച്ചവരായതിനാൽ…
Read More » -
22 September
‘ഒരു തെറ്റും ചെയ്തിട്ടില്ല, ഭയപ്പെടാനില്ല’… മാസപ്പടി അന്വേഷണത്തിൽ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി പി.എ. മുഹമ്മദ് റിയാസ് എംഎൽഎ…
Read More » -
22 September
സംസ്ഥാനത്തെ കുടുംബശ്രീ ജനകീയ ഹോട്ടലുകൾ അടച്ചു പൂട്ടലിന്റെ വക്കിൽ
അടച്ചു പൂട്ടലിന്റെ വക്കിലാണ് സംസ്ഥാനത്തെ കുടുംബശ്രീ ജനകീയ ഹോട്ടലുകൾ. സബ്സിഡി നിരക്കിൽ അരിയും ലഭിക്കാതെ ആയതോടെ വലിയ പ്രതിസന്ധിയിലാണ് ജനകീയ ഹോട്ടൽ നടത്തിപ്പുകാർ. കോഴിക്കോട് ജില്ലയിലെ പല…
Read More » -
22 September
രേണു സുധി ഗുരുതരാവസ്ഥയിൽ ഐസിയുവിൽ
സോഷ്യൽ മീഡിയ താരവും മുൻ ബിഗ് ബോസ് മത്സരാർത്ഥിയും കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധി ഗുരുതരാവസ്ഥയിൽ. ഏറെ നാളായി കാൻസർ പോരാട്ടത്തിലാണ് രേണു. അഞ്ചു കീമോകൾക്കു…
Read More » -
22 September
സർക്കാർ ഉടമസ്ഥതയിലുള്ള ആശുപത്രിയിലെ സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിൽ തീപിടിത്തം; 2 നവജാത ശിശുക്കൾ..
തെലങ്കാനയിലെ അദിലാബാദ് ജില്ലയിലെ സർക്കാർ ഉടമസ്ഥതയിലുള്ള റിംസ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് നവജാത ശിശുക്കൾ മരിച്ചു. സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിലാണ് (SNCU) തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ…
Read More »




