All Edition
-
ഉമാ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍…സുരക്ഷാ വീഴ്ച പരിശോധിക്കും…കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍…
കൊച്ചി: ഉമാ തോമസ് എംഎല്‍എ വീണ് ഗുരുതര പരിക്കേല്‍ക്കാനിടയായതില്‍ സുരക്ഷാ വീഴ്ച പരിശോധിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. സുരക്ഷാ വീഴ്ചയാണ് അപകടകാരണമെന്ന ആരോപണത്തിന്…
Read More » -
ഉമ തോമസിൻ്റെ ചികിത്സക്കായി മെഡിക്കൽ സംഘം രൂപീകരിച്ചു…
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ പരിപാടിക്കിടെ താഴേക്ക് വീണ് പരിക്കേറ്റ തൃപ്പൂണിത്തുറ എംഎൽഎ ഉമ തോമസിൻ്റെ ചികിത്സക്കായി മെഡിക്കൽ സംഘം രൂപീകരിച്ചതായി മന്ത്രി പി രാജീവ്. കോട്ടയം മെഡിക്കൽ…
Read More » -
നവീന്‍ ബാബു വിഷയത്തില്‍…വിമര്‍ശനവുമായി എംവി ഗോവിന്ദന്..
പത്തനംതിട്ട: നവീന്‍ ബാബു വിഷയത്തില്‍ സിഐടിയു സംസ്ഥാന സമിതി അംഗവും സിപിഐഎം നേതാവുമായ മലയാലപ്പുഴ മോഹനനെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. പത്തനംതിട്ട ജില്ലാ…
Read More » -
ക്ഷേമപെൻഷൻ തട്ടിപ്പ്…വനം വകുപ്പിലെ ഒൻപത് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..
തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെന്ഷന് വാങ്ങുന്ന ഒന്‍പത് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. വനം വകുപ്പ് ജീവനക്കാരായ ഒന്‍പത് ഉദ്യോഗസ്ഥര്‍ അനര്‍ഹമായ രീതിയില്‍ സാമൂഹ്യ ക്ഷേമ പെന്ഷന് കൈപ്പറ്റിയതായി റിപ്പോര്‍ട്ട്…
Read More » -
ഫിക്സഡ് ഡെപോസിറ്റിന് പലിശ എത്രയാണെന്നോ…
സ്ഥിര നിക്ഷേപമാണ് ഏറ്റവും സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്നത്. അതിനാൽത്തന്നെ അതിന്റെ ജനപ്രീതിയും കൂടുതലാണ്. എന്നാൽ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യുന്നതിന് മുൻപ് തീർച്ചയായും രാജ്യത്തെ ബാങ്കുകളിലെ പലിശ നിരക്കുകളാ…
Read More »