Kerala
-
സർക്കാരിന്റെ വീഴ്ചകളിൽ ക്വിസ് മത്സരവുമായി കെഎസ്യു
സർക്കാരിന്റെ വീഴ്ചകളിൽ ക്വിസ് മത്സരവുമായി കെഎസ്യു. സർക്കാരിന്റെ വീഴ്ചകൾ ചോദ്യോത്തരങ്ങളായി അവതരിപ്പിച്ചുകൊണ്ട് കേരളമൊട്ടാകെ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കാനാണ് നീക്കമെന്ന് കെഎസ്യു വ്യക്തമാക്കി. ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്…
Read More » -
കാട്ടാന ആക്രമണത്തില്‍ മധ്യവയസ്കന് പരിക്കേറ്റു
ഇടുക്കി മാങ്കുളത്ത് കാട്ടാന ആക്രമണത്തില്‍ മധ്യവയസ്കന് പരിക്കേറ്റു. താളുകണ്ടംകുടി സ്വദേശി സതീശന് പി കെയ്ക്കാണ് പരിക്കേറ്റത്. കാപ്പി വിളവെടുക്കുന്നതിനിടയിലാണ് സംഭവം. കാട്ടാനക്കൂട്ടത്തെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടയില്‍ സതീശന്…
Read More » -
പോത്തുണ്ടി കൊലപാതകം; സുധാകരൻ, സജിത ദമ്പതികളുടെ മകൾക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
പോത്തുണ്ടിയിൽ കൊല ചെയ്യപ്പെട്ട സുധാകരൻ, സജിത ദമ്പതികളുടെ മകൾക്ക് ധന സഹായം. ഇരുവരുടെയും ഇളയമകൾ അഖിലയ്ക്കാണ് മൂന്ന് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം…
Read More » -
സ്കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം; നിരവധി കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോട്ടയത്ത് ഛര്‍ദ്ദിലിനെ തുടര്‍ന്ന് നിരവധി കുട്ടികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കോട്ടയം പൂഞ്ഞാര്‍ മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യുപി സ്കൂളിലെ കുട്ടികളെയാണ് ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുടർന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.…
Read More » -
പാർട്ടി ചർച്ച ചെയ്യും മുൻപേ സ്ഥാനാർത്ഥി പ്രഖ്യാപനം… സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം
പാർട്ടി ചർച്ച ചെയ്യും മുൻപേ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതിന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം. ആറന്മുളയിൽ വീണ ജോർജ്ജും…
Read More »




