Kerala
-
അരിവാൾ രോഗം മൂർച്ഛിച്ച 16കാരനെ 1.5 കി.മി കസേരയിൽ ചുമന്നു, ആശുപത്രിയിലെത്തിച്ച ആദിവാസി ബാലൻ മരിച്ചു
എടവണ്ണ ചാലിയാറിലെ ആദിവാസി ഉന്നതിയിലെ അരിവാള്‍ രോഗം ബാധിച്ച കൗമാരക്കാരന് മരിച്ചു. ചാലിയാര്‍ അമ്പുമല ആദിവാസി നഗറിലെ ഗോപി എ.ആര് (16) ആണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. ചാലിയാര്‍…
Read More » -
വിഡി സതീശനെതിരായ സിബിഐ അന്വേഷണ ശുപാർശ; വിജ്ഞാപനത്തിൽ തീരുമാനം ഈ മാസം അവസാനത്തോടെയെന്ന് സർക്കാർ വൃത്തങ്ങള്‍
പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറവൂർ മണ്ഡലത്തിൽ നടപ്പിലാക്കിയ പുനർജനി പദ്ധതിയിൽ സിബിഐ അന്വേഷണ വിജ്ഞാപനത്തിൽ തീരുമാനം ഈ മാസം അവസാനത്തോടെയെന്ന് സർക്കാർ വൃത്തങ്ങള്‍. വിദേശ ഫണ്ട്…
Read More » -
വീട്ടുമുറ്റത്ത് വീട്ടുകാരുമായി സംസാരിച്ചിരുന്ന 19കാരി കുഴഞ്ഞുവീണു മരിച്ചു; മരണകാരണം അവ്യക്തം
വഴിക്കടവിലെ സ്വന്തം വീടിന് മുന്നിൽ വീട്ടുകാരുമായി സംസാരിച്ചുനിൽക്കെ 19 കാരി കുഴഞ്ഞുവീണ് മരിച്ചു. നിലമ്പൂര്‍ വഴിക്കടവ് കെട്ടുങ്ങല്‍ മഞ്ഞക്കണ്ടന്‍ ജാഫര്‍ഖാന്റെ മകള്‍ രിഫാദിയയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് രിഫാദിയ…
Read More » -
യുഡിഎഫ് അധികാരത്തില്‍ വരാന്‍ എല്ലാ തന്ത്രങ്ങളും പ്രയോഗിക്കും: കൊടിക്കുന്നില്‍ സുരേഷ് എംപി
യുഡിഎഫ് അധികാരത്തില്‍ വരാന്‍ എല്ലാ തന്ത്രങ്ങളും പ്രയോഗിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. വിജയസാധ്യതയുളള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച് സീറ്റുകള്‍ പിടിച്ചെടുക്കുക എന്നതിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും, പാര്‍ട്ടി അധികാരത്തില്‍ വരാന്‍…
Read More »




