Crime News
-
കൊല്ലത്ത് സുഹൃത്തിൻ്റെ മകളെ പീഡിപ്പിച്ചു.. 25കാരൻ പിടിയിൽ…
കൊല്ലത്ത് സുഹൃത്തിൻ്റെ മകളായ 14കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. ആൽത്തറമൂട് സ്വദേശി ശരത്താണ് പിടിയിലായത്. കൊല്ലം ഈസ്റ്റ് പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ്…
Read More » -
കോട്ടയത്ത് പത്താം ക്ലാസുകാരൻ കഞ്ചാവുമായി പിടിയിൽ..
കോട്ടയം പൂഞ്ഞാറിൽ പത്താം ക്ലാസുകാരൻ കഞ്ചാവുമായി പിടിയിൽ. പൂഞ്ഞാർ പനച്ചിപാറയിലാണ് പത്താം ക്ലാസ് വിദ്യാർത്ഥി കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാർഥിയിൽ നിന്ന് പിടിച്ചെടുത്തത്.…
Read More » -
വാക്കുതര്ക്കത്തിനിടയിൽ ബന്ധുവായ യുവാവിൻ്റെ വെട്ടേറ്റ് അച്ഛനും മകനും…
പാലക്കാട് പട്ടാമ്പി കൊപ്പത്ത് അതിർത്തി തർക്കത്തെ തുടർന്ന് അച്ഛനും മകനും വെട്ടേറ്റു. മണ്ണേങ്കോട് സ്വദേശികളായ ചാമി, മകൻ വൈശാഖ് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ അയൽവാസിയും ബന്ധുവുമായി വിനോദിനെ…
Read More » -
ആലപ്പുഴയിൽ നിരവധി കേസുകളിലെ പ്രതിയും കൂട്ടാളിയും പിടിയിൽ….
അമ്പലപ്പുഴ : കവർച്ച, സ്നാച്ചിങ്, മോഷണം, അടിപിടി തുടങ്ങി നിരവധി കേസിലെ പ്രതിയും കൊടും കുറ്റാവാളിയുമായ വടിവാൾ വിനീത് എന്നറിയപ്പെടുന്ന വിനീതും കൂട്ടാളി രാഹുലും പിടിയിൽ. കേരളത്തിലെ…
Read More » -
പൊറോട്ടയും ബീഫ് ഫ്രൈയും പാഴ്സൽ വാങ്ങിയപ്പോൾ ഗ്രേവി കുറവ്…ആലപ്പുഴയിൽ ഹോട്ടൽ ഉടമയെ തലക്കടിച്ച് പരിക്കേൽപ്പിച്ചു…
ആലപ്പുഴ: പാഴ്സലിൽ ഗ്രേവി കുറഞ്ഞതിന്റെ പേരിൽ ഹോട്ടൽ ജീവനക്കാർക്ക് നേരെ ആക്രമണം. ഹോട്ടൽ ഉടമയെ യുവാക്കൾ ചട്ടുകത്തിന് തലക്കടിച്ച് പരിക്കേൽപ്പിച്ചു. ആലപ്പുഴ താമരക്കുളത്താണ് ഹോട്ടൽ ഉടമയും യുവാക്കളും…
Read More »