all
-
ഹഷ് മണി കേസില്‍ ട്രംപിന് ശിക്ഷ.. തടവും പിഴയും….
പോണ്‍താരം സ്റ്റോമി ഡാനിയേല്‍സുമായുള്ള ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ പണം നല്‍കിയെന്ന ഹഷ് മണി കേസില്‍ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നിരുപാധികം വിട്ടയക്കുന്നതായി ന്യൂയോര്‍ക്ക് കോടതി. നിയുക്ത…
Read More » -
പൊലീസിനെ വട്ടംചുറ്റിച്ച് പ്രതി… കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ ‘തപ്പി’ പൊലീസ്…
തിരുവനന്തപുരം പേരൂര്‍ക്കട ആശുപത്രിയില്‍നിന്ന് പൊലീസിനെ വെട്ടിച്ച് ഓടിപ്പോയ മോഷണക്കേസ് പ്രതിക്കായി തിരച്ചില്‍ തുടരുന്നു. ചാക്ക ബാലനഗര്‍ സ്വദേശി അനൂപ് ആന്റണി (30) ആണ് പൊലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി…
Read More » -
ജയേട്ടൻ്റെ വിയോഗം വേദനിപ്പിക്കുന്നത്.. അനുശോചനം രേഖപ്പെടുത്തി കെ എസ് ചിത്ര…
പി ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ഗായിക കെ എസ് ചിത്ര. ജയേട്ടൻ്റെ പെട്ടെന്നുള്ള വിയോഗവാർത്ത കേട്ട് അഗാധമായ ദുഃഖം തോന്നി. ഞാൻ എൻ്റെ സ്റ്റേജ് ഷോകൾ…
Read More » -
ഉമ തോമസ് നടന്നു.. ഐസിയുവില്‍ നിന്ന് മുറിയിലേക്ക്…
കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. റിനൈ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന ഉമാ തോമസിനെ ഇന്ന്…
Read More » -
മാവേലിക്കരയിൽ… സാധനം വാങ്ങാനെത്തിയ സ്കൂള്‍ വിദ്യാര്‍ഥിനിയോട്… വയോധികന് അറസ്റ്റില്‍…
ചാരുംമൂട്: കടയിൽ സാധനം വാങ്ങാൻ എത്തിയ സ്കൂൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ വയോധികന് പിടിയിൽ. താമരക്കുളം മേക്കുംമുറി നെടിയവിള വീട്ടിൽ ഷംസുദീനെ (60) ആണ് നൂറനാട് പൊലീസ്…
Read More »