അതിദാരുണം.. ബസും കാറും കൂട്ടിയിടിച്ച് അപകടം.. ഒരുവയസുകാരന് ദാരുണാന്ത്യം.. മരിച്ചത്…..
ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരു വയസുള്ള കുഞ്ഞ് മരിച്ചു. ഒരു വയസുള്ള ഐസിൻ എന്ന ആൺകുട്ടിയാണ് മരിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 7 മണിയോടെ പാലക്കാട് തൃത്താലയിലാണ് അപകടം നടന്നത്.പട്ടാമ്പി സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. കാറിൽ ഉണ്ടായിരുന്ന 8 പേർക്ക് പരിക്കേറ്റു.