സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെ തലച്ചോറിൽ രക്തസ്രാവം; ആശുപത്രിയിൽ പ്രവേശിപ്പിച്ച പിഎസ് പ്രശാന്ത്‌…

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്നതിനിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ ആരോഗ്യനിലയിൽ പുരോഗതി. തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്നാണ് പി.എസ്.പ്രശാന്തിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. നിലവിൽ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടായിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.

Related Articles

Back to top button