റോഡരികിൽ നിർത്തിയിട്ട കാർ…ഗ്ലാസ് പൊട്ടിച്ച് നോക്കിയപ്പോൾ മരിച്ച നിലയിൽ യുവാവ്…
Body of youth found in parked car near Adoor
പത്തനംതിട്ടയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടൂരിലാണ് സംഭവം. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് എത്തി ഗ്ലാസ് പൊട്ടിച്ച് മൃതദേഹം പുറത്തെടുത്തിട്ടുണ്ട്. മരിച്ചത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല.