ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം.. ദമ്പതികൾക്ക് ദാരുണാന്ത്യം.. 2 യുവാക്കൾ അത്യാസന്ന നിലയിൽ… സംഭവം നടന്നിരിക്കുന്നത്….
bike accident in thiruvananthapuram two died
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു.അരുവിക്കര സ്വദേശികളായ ദിലീപ് (40) ഭാര്യ നീതു (30)എന്നിവരാണ് മരിച്ചത്. പോത്തൻകോട് പ്ലാമൂട് സ്വദേശി സച്ചു (22) കാട്ടായിക്കോണം സ്വദേശി അമ്പോറ്റി (22) എന്നിവർ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയാണ്. പോത്തൻകോട് ഞാണ്ടൂർകോണത്ത് ഇന്ന് രാത്രിയിലാണ് അപകടം നടന്നത്.യുവാക്കൾ സഞ്ചരിച്ച ബൈക്ക് അമിതവേഗത്തിലെത്തി ദമ്പതികൾ സഞ്ചരിച്ച ബൈക്കിലേക്ക് ഇടിച്ച് കയറുകയായിരുന്നു.