തിരുവനന്തപുരത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു….

വെള്ളറട: കുന്നത്തുകാൽ വണ്ടിയോട്ടുകോണം ധനീഷ് ഭവനിൽ രാജു, സുഗന്ധി ദമ്പതികളുടെ മകൻ ധനീഷ് (31) ആണ് കുന്നത്തുകാലിൽ നടന്ന വാഹനാ പകടത്തിൽ മരിച്ചത്.ഭാര്യ – ലക്ഷ്മി മകൻ -ധീരവ് കൃഷ്ണ.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്

Related Articles

Back to top button