ചിരിക്ക് പുതിയൊരു ഭാവം നല്‍കിയ അതുല്യ പ്രതിഭ’… സലിം കുമാറിന്റെ വേര്‍പാടില്‍ സുരേഷ് ഗോപി…

കൊച്ചി: അന്തരിച്ച നടന്‍ സലിം കുമാറിനെ അനുസ്മരിച്ച് കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. ചിരിക്കും ഹാസ്യത്തിനും പുതിയൊരു ഭാവം നല്‍കിയ അതുല്യ പ്രതിഭയാണ് സലിം കുമാറെന്ന് സുരേഷ് ഗോപി പറഞ്ഞു. സിനിമയില്‍ ഇനിയും കീഴടക്കാന്‍ കഴിയാത്ത ഹാസ്യ രാജാക്കന്മാരുണ്ട്. അവരില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്ന ആളാണ് സലിം കുമാറെന്ന് സുരേഷ് ഗോപി പറഞ്ഞു. കൊച്ചി അമൃത ആശുപത്രിയില്‍ എത്തി സലിം കുമാറിന് അന്തിമോപചാരം അര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

Related Articles

Back to top button