ദിവസവും കോഴിമുട്ട കഴിക്കുന്നവർ അറിയാൻ

ദിവസവും കോഴിമുട്ട കഴിക്കുന്നത് ദിവസവും അഞ്ച് സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്ന് റിപ്പോര്‍ട്ട്‌. അമേരിക്കന്‍ എന്റര്‍ടെയ്ൻമെന്റ് കമ്പനിയായ നെറ്റ്ഫ്‌ലിക്‌സ് ചെയ്ത ഡോക്യുമെന്ററി പറയുന്നത് പ്രകാരം ദിവസവും ഒരു കോഴിമുട്ട കഴിക്കുന്നത് ദിവസവും അഞ്ച് സിഗരറ്റ് വലിക്കുന്നതിന് തുല്യമാണത്രേ.

ധാരാളമായി കൊഴുപ്പ് അടങ്ങിയിട്ടുള്ള മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് ക്രേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ അലക്‌സാന്‍ട്ര ഫ്രീമാന്‍ വെളിപ്പെടുത്തിയത്.

Related Articles

Back to top button