വിഎസിന് കോവിഡ്
ആലപ്പുഴ:മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. പട്ടം എസ്. യു.ടി റോയൽ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാരുടെ നിർദ്ദേശം കർശനമായി പാലിച്ച് വീട്ടിൽ കഴിച്ചുകൂട്ടിയ വി.എസ് അച്യുതാനന്ദന്
കോവിഡ് പോസിറ്റീവായി.
പരിചരിച്ച നഴ്സിന് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഇന്നലെ പരിശോധിച്ചപ്പോൾ വി.എസ് നും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു..