ക്രീമിൽ അമിത അളവിൽ മെർക്കുറി സാന്നിധ്യമെന്ന് റിപ്പോർട്ട്….

ഫെയർനെസ് ക്രീം ഉപയോഗിച്ച് 17-കാരിക്ക് വക്ക രോഗം ബാധിച്ചെന്ന ആരോപണത്തിൽ ഇടപെട്ട് പോലീസ്. അരീക്കോട് പോലീസാണ് വിഷയത്തിൽ ഇടപെട്ടത്. പെൺകുട്ടിയുടെ വീട്ടിലെത്തി പോലീസ് ഉദ്യോഗസ്ഥർ സംസാരിച്ചു. കുട്ടി ഉപയോഗിച്ച ക്രീമിന്റെ സാമ്പിൾ ഞായറാഴ്ച്‌ച പരിശോധനക്ക് അയക്കും. കേസെടുക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും പോലീസ് അറിയിച്ചു.ഫെയർനസ് ക്രീമിലെ അമിത മെർക്കുറി കാരണം ശരീരത്തിൽനിന്ന് പ്രോട്ടീൻ നഷ്‌ടമാകുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗമാണ് പെൺകുട്ടിക്ക് സ്ഥിരീകരിച്ചതായി പറയുന്നത്.

Related Articles

Back to top button