രാവിലെ കുറഞ്ഞു, ഉച്ചയ്ക്കും ഇടിഞ്ഞു… സ്വർണവിലയിൽ വൻ മാറ്റം

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. രാവിലെ കുറഞ്ഞ വില ഉച്ചയ്ക്കുശേഷവും താഴേക്ക് പോയി. ഇതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണവില. ഉച്ചയ്ക്ക് പവന് 840 രൂപയും ഗ്രാമിന് 105 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,00,720 രൂപയായി. ഒരു ഗ്രാമിന് 12,590 രൂപയാണ് ഇന്നത്തെ നിരക്ക്. ഒരാഴ്ചയ്ക്കിടെ പവന്റെ വിലയിൽ 6,360 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

Related Articles

Back to top button