രാജ്യത്ത് വാണിജ്യ സിലിണ്ടർ വില കൂട്ടി…ഗാർഹിക സിലിണ്ടറിൻ്റെ വിലയിൽ…

രാജ്യത്ത് വാണിജ്യ സിലിണ്ടർ വില വീണ്ടും കൂട്ടി. പുതുക്കിയ വില നിലവിൽ വന്നു. 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയാണ് വർദ്ധിച്ചത്. കൊച്ചിയിൽ 12.50 രൂപയാണ് കൂട്ടിയത്. 2480.50രൂപയാണ് കൊച്ചിയിലെ പുതിയ വില. നഗരങ്ങളിൽ 10 മുതൽ 17 രൂപവരെ വർധന. തുടർച്ചയായി മൂന്നാം മാസമാണ് വില വർധിക്കുന്നത്. അതേസമയം, ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

Related Articles

Back to top button