കേരളത്തിൽ ഭിന്നശേഷി വകുപ്പ് ഉടൻ രൂപീകരിക്കും

‘ഒപ്പം ഉണ്ട് എംപി’ പദ്ധതിയുടെ ഭാഗമായി ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായിബെന്നി ബഹറാൻ എംപി ആവിഷ്കരിച്ച് ‘സ്പർശം’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രി വി ഡി സതീശൻ കേരളത്തിൽ ഭിന്നശേഷി വകുപ്പ് ആരംഭിക്കുന്ന വിവരം പ്രഖ്യാപിച്ചത്.

അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിഉദ്ഘാടനം
ചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ, കായിക-യുവജനകാര്യ മന്ത്രി ഒ.ജെ. ജനീഷ്, രാജ്യസഭാ എംപി ഹാരിസ് ബീരാൻ എംഎൽഎമാരായ അൻവർ സാദത്ത്, വി.പി. സജീന്ദ്രൻ, സനീഷ് കുമാർ ജോസഫ്, മനോജ് മൂത്തേടൻ, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെജി രാധാകൃഷ്ണൻ അങ്കമാലി മുനിസിപ്പൽ ചെയർപേഴ്സൺ റീത്ത പോൾ ,അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ് തങ്കച്ചൻഎന്നിവരും ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ജീവിതം സമർപ്പിച്ച പ്രിയപ്പെട്ട മജീഷ്യൻ ഗോപിനാഥ് മുതുകാടും
സൽമാൻ കുറ്റിക്കാട് ചടങ്ങിൽ പങ്കെത്തു.

Back to top button