‘ദേശീയ പതാക ഉയര്‍ത്തുന്നതില്‍ എന്താണ് കുറ്റം….നേഹബോറയും അഭിജീത് ദീപ്‌കെയും കസ്റ്റഡിയില്‍

പൊലീസിന്റെ കടുത്ത നിയന്ത്രണവും മുന്നറിയിപ്പും തള്ളി, ദേശീയ പതാകയുമായി ഡല്‍ഹി കീഴടക്കി പാറ്റകള്‍. അഭിജീത് ദീപ്‌കെയെ കസ്റ്റഡിയില്‍ എടുത്തിട്ടും, 25,000ത്തോളം അധിക സേനയെ വിന്യസിച്ചിട്ടും പ്രവര്‍ത്തകരുടെ ഒഴിക്കു തടയാന്‍ പൊലീസിന് ആയില്ല. എഎപി, ഐസ, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, എഐഎസ്എഫ്, എഐവൈഎഫ് ക്രാന്തികാരി യുവ സംഘടന്‍ തുടങ്ങിയ സംഘടനകള്‍ വിവിധ ഇടങ്ങളില്‍ നിന്ന് കോണാട് പ്ലേസിലേക്ക് തിരംഗ മാര്‍ച്ച് നടത്തിതോടെ ഡല്‍ഹിയുടെ വീഥികള്‍ ജനസാഗരമായി.

Related Articles

Back to top button