നടന്‍ നാനാ പടേകര്‍ അന്തരിച്ചു….

വിഖ്യാത ബോഡിവുഡ് നടനും സംവിധായകനുമായ നാനാ പടേകര്‍ അന്തരിച്ചു. 75 വയസായിരുന്നു. ഗോവയിലെ വസിതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ബോധക്ഷയം സംഭവിച്ചയുടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുലര്‍ച്ചെ 5.20നാണ് മരണം സ്ഥിരീകരിച്ചത്.

ഷാഹിദ് കപൂറും തൃപ്തി ദിമ്രിയും പ്രധാന വേഷങ്ങളിലെത്തിയ വിശാല്‍ ഭരദ്വാജിന്റെ റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ‘ഓ റോമിയോ’യിലാണ് നാനാ പടേക്കര്‍ അവസാനമായി അഭിനയിച്ചു. 2026 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ മുംബൈ ഇന്റലിജന്‍സ് ബ്യൂറോ മേധാവിയായ ഇസ്മായില്‍ ഖാന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. 2026 മാര്‍ച്ചില്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്ത അനില്‍ കപൂറിന്റെ ‘സുബേദാര്‍’ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു

Related Articles

Back to top button