‘പിഎംശ്രീ നടപ്പാക്കാൻ അനുവദിക്കില്ല…. സർക്കാരിന് മുന്നറിയിപ്പുമായി…

പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു സര്‍ക്കാരും അത് വ്യാമോഹിക്കേണ്ടെന്നും ഭരണം മാറിയാല്‍ എംഎസ്എഫിന്റെ നിലപാട് മാറില്ലെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീന് പിലാക്കല്‍ പറഞ്ഞു. പിഎംശ്രീ നടപ്പാക്കാന്‍ മുഖ്യമന്ത്രി ഉപാധികള്‍ വച്ച സാഹചര്യത്തിലാണ് പ്രതികരണം.