യുദ്ധം അവസാനിപ്പിക്കാൻ സന്നദ്ധമെന്ന് ഇറാൻ; സമാധാന ചർച്ചകൾക്ക്…

അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ തയ്യാറാണെന്ന് ഇറാൻ. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ജാസിം അൽതാനിയുടെ ഇറാൻ സന്ദർശനത്തിനിടെ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. നേരത്തെ ഒപ്പുവച്ച ധാരണയിലെ വ്യവസ്ഥകൾ തുടരാനാണ് ഇറാൻ ആഗ്രഹിക്കുന്നതെന്നാണ് റിപ്പോർട്ട്.

Related Articles

Back to top button