ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ…

കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം – കൊല്ലം മെമു ട്രെയിനില്‍ ആളുകള്‍ കുട ചൂടി യാത്ര ചെയ്യുകയാണ്. വനിതാ കമ്പാര്‍ട്ട്‌മെന്റിലാണ് വെള്ളം ചോര്‍ന്നൊലിക്കുന്നത്. റെയില്‍വേ അധികൃതരെ അറിയിച്ചിട്ട് മറുപടി ഇല്ലെന്നാണ് യാത്രക്കാരുടെ പരാതി. മഴ പെയ്തതോടെയാണ് വെള്ളം അകത്തേക്ക് വീഴാന്‍ തുടങ്ങിയത്.

Related Articles

Back to top button