കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്….അര്‍ജുന്‍ ആയങ്കിക്ക് മുന്‍കൂര്‍ ജാമ്യമില്ല…

കൊച്ചി: കോതമംഗലം എസ്എച്ചഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുന്‍ ആയങ്കിക്ക് മുന്‍കൂര്‍ ജാമ്യമില്ല. അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അര്‍ജുന്‍ ആയങ്കിക്കെതിരായ കേസ് ഗൗരവതരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അര്‍ജുന്‍ ആയങ്കിയുടെ കസ്റ്റഡി അനിവാര്യമാണ്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കും. അര്‍ജുന്‍ ആയങ്കി അന്വേഷണത്തില്‍ ഇടപെടും. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും ഹൈക്കോടതി വിലയിരുത്തി.

Related Articles

Back to top button