സിഎൻജി വില വീണ്ടും വർധിപ്പിച്ചു…

സിഎൻജി വില വീണ്ടും വർധിപ്പിച്ചു കിലോക്ക് രണ്ടു രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ 96.50 രൂപയായി സിഎൻജി വില. നാല് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് സിഎൻജിക്ക് വില വർധിപ്പിച്ചത്. ഇന്നലെ കിലോക്ക് ഒരു രൂപ വർധിപ്പിച്ചിരുന്നു. മെയ് 15ന് നടപ്പാക്കിയ ഇന്ധനവിലവർധനയിൽ സിഎൻജിക്ക് രണ്ടുരൂപ വർധിപ്പിച്ചിരുന്നു. ഇതോടെ നാല് ദിവസത്തിനിടെ സിഎൻജിക്ക് അഞ്ച് രൂപയാണ് വർധിച്ചത്. സിഎൻജി വാഹനങ്ങൾ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ വാഹന ഉടമകൾക്കും വാണിജ്യ വാഹന ഡ്രൈവർമാർക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്.

    Related Articles

    Back to top button