സ്‌കൂട്ടറിൽ പോയ ദമ്പതികളെ ഇടിച്ചിട്ട് കാട്ടുപോത്ത്

അലയമൺ കരുകോണിന് സമീപം കടവറത്ത് കാട്ടുപോത്ത് ആക്രമണം. ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിന് നേരെയാണ് കാട്ടുപോത്തുകളുടെ ആക്രമണം ഉണ്ടായത്. ആനക്കുളം സ്വദേശികളായ ഷിനു മാത്യു, ഷിബിന എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related Articles

Back to top button