നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്യു

കൊല്ലം ജില്ലയിലെ കോളേജുകളിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ് യു. കൊട്ടാരക്കര എസ്ജി കോളേജിൽ കെഎസ്യു നേതാവിനെ നേരെ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധ നടപടി.
ജില്ലയിലെ സ്കൂളുകൾ ഒഴികെ മുഴുവൻ ക്യാമ്പസുകളിലും പഠിപ്പു മുടക്കുമെന്നാണ് കെഎസ് യു നേതൃത്വം അറിയിച്ചിരിക്കുന്നത്



