കൊല്ലം പുത്തൂരിൽ ബിവറേജസിന് മുന്നിൽ പരസ്പരം ഏറ്റുമുട്ടി യുവാക്കൾ; സംഘർഷത്തിനിടെ യുവാവിനെ കാറിടിപ്പിക്കാനും ശ്രമം

കൊല്ലത്ത് ബിവറേജസിന് മുന്നിൽ പരസ്പരം ഏറ്റുമുട്ടി യുവാക്കൾ. പുത്തൂർ ബിവറേജസിൽ മദ്യം വാങ്ങാനെത്തിയ യുവാക്കൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. പിന്നാലെ യുവാവിനെ കാറ് ഇടിപ്പിക്കാനും ശ്രമം നടന്നു.
ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നും പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു

Related Articles

Back to top button