കെ.എസ്‌.ആർ.ടി.സി. ബസ് യാത്രക്കാരിയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി

കാട്ടാക്കട കെ.എസ്‌.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ യാത്രക്കാരിയായ വയോധികയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി. ബാലരാമപുരം തേമ്പാമുട്ടം സ്വദേശിനി സുമതി (63)യുടെ കാലുകളിലൂടെയാണ് ബസ് കയറിയിറങ്ങിയത്. ഗുരുതര പരിക്കുകളേറ്റ സുമതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button