എഞ്ചിനീയറിങ് വിദ്യാർത്ഥിനി ക്ലാസ്സിൽ കുഴഞ്ഞുവീണു മരിച്ചു…

എഞ്ചിനീയറിംഗ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു .വിമൽ ജ്യോതി എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥിനി അൽഫോൺസാ ജേക്കബാണ് ഇന്ന് രാവിലെ കോളേജിൽ കുഴഞ്ഞുവീണത്. ഉടൻ തന്നെ അധ്യാപകരും ജീവനക്കാരും ചെമ്പേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സൈബർ സെക്യുരിറ്റി രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് അൽഫോൻസ മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Back to top button