പ്രശസ്ത സിനിമാ മേക്കപ്പ് മാന്‍ വിക്രമന്‍ നായര്‍ അന്തരിച്ചു…

തിരുവനന്തപുരം: പ്രശസ്ത സിനിമാ മേക്കപ്പ് മാന്‍ വിക്രമന്‍ നായര്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. നിരവധി സിനിമകളില്‍ മേക്കപ്പ് മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.മെരിലാൻ്റ് സിനിമാസിൻ്റേയും സംവിധായകരായ പ്രിയദര്‍ശന്‍, വേണു നാഗവള്ളി, ശ്രീകുമാരന്‍ തമ്പി എന്നിവരുടെ സിനിമകളിലെ സ്ഥിരം മേക്കപ്പ് മാനായിരുന്നു.

Related Articles

Back to top button