ഹോം സ്റ്റേയിൽ ഗ്രേഡ് എസ്ഐ തൂങ്ങിമരിച്ച നിലയിൽ… ആത്മഹത്യയെന്ന് സംശയം…

ഹോം സ്റ്റേയിൽ ഗ്രേഡ് എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കഞ്ഞിക്കുഴി പടന്നയിൽ അജയ് സരസൻ (54) ആണ് മരിച്ചത്. കളമശ്ശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്നു. സംഭവത്തിൽ മണ്ണഞ്ചേരി പൊലീസ് തുടർനടപടികൾ ആരംഭിച്ചു.

Related Articles

Back to top button