വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി…

പാലാരിവട്ടത്ത് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി ആർഷയെയാണ് പേയിംഗ് ഗസ്റ്റായി താമസിച്ച സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ലെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. എറണാകുളത്ത് ക്യാബിൻ ക്രൂ കോഴ്സിന് പഠിക്കുകയായിരുന്നു ആർഷ.

Related Articles

Back to top button