കശുവണ്ടി ശേഖരിക്കുന്നതിനിടെ ആക്രമണം…ആറളം ഫാമിൽ ആദിവാസി ദമ്പതികൾക്ക് ദാരുണാന്ത്യം…

a tribal couple met a tragic end in a wild elephant attack

കണ്ണൂർ ആറളം ഫാമിൽ ആദിവാസി ദമ്പതികൾക്ക് കാട്ടാന ആക്രമണത്തിൽ ദാരുണാന്ത്യം. പതിമ്മൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ഇവരെ ആന ആക്രമിച്ചത്.

Related Articles

Back to top button