മദ്യത്തിൻ്റെ അളവ് കുറവ് ചോദ്യം ചെയ്യ്ത ആളെ…ബാര്‍ ജീവനക്കാരൻ ക്രൂരമായി ആക്രമിച്ചു…

A bar employee brutally assaulted a man who questioned the low level of alcohol.

ബാറിലെത്തിയ ആളെ ക്രൂരമായി ആക്രമിച്ച ബാര്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമരകം സ്വദേശി ബിജുവാണ് അറസ്റ്റിലായത്.ദ്യത്തിന്റെ അളവ് കുറവ് ചോദ്യം ചെയ്ത ആളെയാണ് ബിജു ആക്രമിച്ചത്. ആറോളം ചില്ലു ഗ്ലാസ്സുകള്‍ ദേഹത്തേക്ക് ആഞ്ഞെറിയുകയായിരുന്നു. കോട്ടയം കുറവിലങ്ങാട് പുതുതായി ആരംഭിച്ച ബാറിലാണ് സംഭവം നടന്നത്.

Related Articles

Back to top button