വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍…മരിച്ചത്..

ബിരുദ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മഹേഷ്-ഉഷ ദമ്പതികളുടെ മകള്‍ മഞ്ജിമ (20) ആണ് മരിച്ചത്. ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയില്‍ നിന്നും മാറി തിനപുരം അമ്പലക്കുന്ന് എസ് സി ഉന്നതിയില്‍ വാടകയ്ക്ക് താമസിച്ചു വരികയാണ്. മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിത ബാധിത കുടുംബത്തിലെ അംഗമാണ് മഞ്ജിമ പറഞ്ഞു. മരണകാരണം വ്യക്തമല്ല. മേപ്പാടി പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

Related Articles

Back to top button