കോഴിക്കോട് സദാചാര ഗുണ്ടായിസം..ബന്ധുവുമായി സംസാരിച്ചതിന് മർദനം…

കോഴിക്കോട് ബാലുശ്ശേരിയിൽ സദാചാര ഗുണ്ടായിസമെന്ന് പരാതി. ബന്ധുവുമായി സംസാരിക്കുന്നത് ചോദ്യം ചെയ്തെത്തിയ സംഘം പ്ലസ് ടു വിദ്യാർത്ഥിയെ മര്‍ദിച്ചുവെന്നാണ് പരാതി.കസിൻ സഹോദരനോട് സംസാരിച്ചതിന് കുറച്ചാളുകൾ അസഭ്യം പറഞ്ഞെന്നും മർദ്ദിച്ചെന്നുമാണ് പരാതി. ഇന്ന് വൈകിട്ട് സ്കൂൾ വിട്ട ശേഷം ആയിരുന്നു സംഭവം. വിദ്യാർത്ഥിനി ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

Related Articles

Back to top button