കൊച്ചിയിൽ കിണറ്റിനുള്ളിൽ മൃതദേഹം…

കൊച്ചി കടവന്ത്രയിൽ കിണറ്റിനുള്ളിൽ മൃതദേഹം കണ്ടെത്തി. ഒഡീഷ സ്വദേശി മനോജ് കുമാർ ഐസ്വാൾ (34) ആണ് മരിച്ചത്. സംഭവത്തിൽ പൊലീസ് പരിശോധന നടത്തിവരികയാണ്.

Related Articles

Back to top button