ഊഞ്ഞാലിൽനിന്നു വീണു പരുക്കേറ്റ ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം….
സഹോദരിയോടൊപ്പം ഊഞ്ഞാലിൽ കളിച്ചു കൊണ്ടിരിക്കെ വീണു പരുക്കേറ്റ ഒന്നര വയസുകാരി മരിച്ചു. കക്കട്ട് മധുകുന്ന് എ.ആർ രജീഷിന്റെ മകൾ നൈറാ രാജ് ആണ് മരിച്ചത് .കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.