9ാം ക്ലാസ് വിദ്യാര്‍ത്ഥികളെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി പരാതി…

കോഴിക്കോട് മുക്കം നീലേശ്വരം സ്‌കൂളില്‍ 9 ക്ലാസില്‍ പഠിക്കുന്ന 3 വിദ്യാര്‍ത്ഥികളെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി.മർദ്ദനത്തിൽ പരുക്കേറ്റ വിദ്യാർത്ഥികൾ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ് .സംഭവത്തിൽ സ്‌കൂള്‍ പ്രധാനാധ്യാപിക മുക്കം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട് .

Related Articles

Back to top button