മൂന്ന് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ, ഒരാൾ അബോധാവസ്ഥയിൽ.. സംഭവം.. 

ദില്ലിയിൽ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ദില്ലി ദക്ഷിൺപുരിയിലാണ് സംഭവം. അബോധാവസ്ഥയിൽ കണ്ടെത്തിയ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസം മുട്ടിയുള്ള മരണം എന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button