മാതാപിതാക്കൾക്കൊപ്പം യാത്ര..സ്കൂട്ടറിൽ കാർ ഇടിച്ചു.. 2 വയസുകാരന് ദാരുണാന്ത്യം…

കരുവാരകുണ്ടിൽ വാഹനാപകടത്തിൽ രണ്ട് വയസുകാരന് ദാരുണാന്ത്യം. പുളിക്കത്തൊടിക മുജീബ് മൗലവി – സഫിയ ദമ്പതിമാരുടെ മകൻ നഫ്ലാൻ ആണ് മരിച്ചത്. സ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിയേറ്റ മുജീബ് മൗലവി-സഫിയ ദമ്പതിമാരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related Articles

Back to top button